October 04, 2012

നാൽകവല


വാഹനങ്ങൾ ഒരു പാട് വന്നു..
അതിലേയും ഇതിലേയും വളഞ്ഞും തിരിഞ്ഞും..
എന്നാൽ, എനിക്കുള്ളത് മാത്രം ഞാൻ കണ്ടില്ല..
ജീവിതത്തിന്റെ നാൽകവലയിൽ നിൽക്കുന്ന ഞാൻ
ഇനി, തിരക്കിനിടയിൽ കാണാതെ പോയതാണോ..????
അറിയില്ല..
ഞാൻ പിന്നേയും കാത്തു നിൽക്കുന്നു...

1 comment:

  1. വരും വരാതിരിക്കില്ല...അല്പം കൂടെ കാത്തു നില്‍ക്കൂ ..:)

    ReplyDelete

Link Within

Related Posts Plugin for WordPress, Blogger...

വെടിമരുന്നു തിരി