August 08, 2012

രാത്രിമഴ

രാവിന്റെ ഇരുളിമയിൽ..
ശീതളമായൊരു കാറ്റിനെ കൂട്ടു പിടിച്ച്‌..
തലയിണയിൽ വിതറികിടക്കുന്ന
കൂന്തലിൽ മുഖം ചേർത്ത്‌..
നീ ഉറങ്ങുമ്പോൾ..
പുറത്ത്‌ പെയ്യുന്നത്‌ മഴയല്ല..
എന്റെ കണ്ണിലെ നിനവുകളാണ്‌..
നീ ഒപ്പിയെടുക്കുമെന്ന്‌ കൊതിച്ച..
കണ്ണുനീർ തുള്ളികൾ....!!!


2 comments:

  1. എനിക്ക്‌ പെയ്യണം, പെയ്തുകൊണ്ടേയിരിക്കണം.

    ReplyDelete
  2. ആശംസകള്‍ ....WORD VERIFICATION മാറ്റമോ?

    ReplyDelete

Link Within

Related Posts Plugin for WordPress, Blogger...

വെടിമരുന്നു തിരി