ഓരോ പൂരപറമ്പും ഒരു ത്രിശൂർക്കാരനു ഓരോ ലോകമാണു.
ആഘോഷത്തിന്റെ....
ആവേശത്തിമിർപ്പിന്റെ....
ചിലപ്പോൾ....
കണ്ണീരിന്റെ....
ഒരു കൊച്ചുലോകം.....!!!!
എന്റെ ഈ "പൂരപറമ്പി"ലും ഇതെല്ലാം ഉണ്ട്....
October 04, 2012
എനിക്ക്... നീ...
നീയാണെന്നാത്മശ്വാസം.. നീയാണെൻ ഹൃദയത്തുടിപ്പ്.. എന്നിലൂടെ ഒഴുകുന്ന ചുടുരക്തം.. നീ ഇല്ലെങ്കിൽ പിന്നെ... ഞാൻ വെറും ജഢം...
ശ്വാസം ,ഹൃദയത്തുടിപ്പ് ,രക്തം ...നന്നായിരിക്കുന്നു ...ആശംസകള്‍
ReplyDeleteകൊള്ളാം, ആശംസകള്‍
ReplyDelete