നീയാണെന്നാത്മശ്വാസം..
നീയാണെൻ ഹൃദയത്തുടിപ്പ്..
എന്നിലൂടെ ഒഴുകുന്ന ചുടുരക്തം..
നീ ഇല്ലെങ്കിൽ പിന്നെ...
ഞാൻ വെറും ജഢം...
ഓരോ പൂരപറമ്പും ഒരു ത്രിശൂർക്കാരനു ഓരോ ലോകമാണു. ആഘോഷത്തിന്റെ.... ആവേശത്തിമിർപ്പിന്റെ.... ചിലപ്പോൾ.... കണ്ണീരിന്റെ.... ഒരു കൊച്ചുലോകം.....!!!! എന്റെ ഈ "പൂരപറമ്പി"ലും ഇതെല്ലാം ഉണ്ട്....